അരിമ്പൂർ: എറവ് വല്ലത്ത് ആന്റണിയുടെ ഭാര്യ ആലീസ് (63) ദുബൈയിൽ നിര്യാതയായി. മക്കൾ: മേരി, അഭിലാഷ്. മരുമക്കൾ: ജയ്സൺ, നീതു. സംസ്കാരം പിന്നീട് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.