അന്തിക്കാട്: ആൽ സെന്ററിനുസമീപം മാങ്ങൻ ദേവസിയുടെ മകൻ ജോസ് (61) നിര്യാതനായി. മാതാവ്: കൊച്ചുത്രേസ്യ. ഭാര്യ: മേരി. മക്കൾ: എയ്ഞ്ചൽ റോസ്, എഫ്രിൻ ജോസഫ്. മരുമക്കൾ: ജോഫി, മെർലിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് അന്തിക്കാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.