പുന്നയൂർകുളം: ആറ്റുപുറം പരേതനായ മൂപ്പടയിൽ മുഹമ്മദുണ്ണിയുടെ മകൻ കുഞ്ഞു (65) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ജിഷാർ, ഷജീർ (ഇരുവരും ദുബൈ), ഷഹന, മുഹ്സിന.