നടത്തറ: മുര്ക്കനിക്കര തണ്ട്യേക്കല്‍ വാസു (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: സന്ദീപ്, സന്ധ്യ. മരുമക്കള്‍: ശില്പ, പ്രസാദ്. സംസ്കാരം തിങ്കളാഴ്ച 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍.