എടത്തിരുത്തി: അയ്യംമ്പടി പേഴുംകുറവീട്ടിൽ മായമുത്തുവിന്റെ മകൻ കൃഷ്ണൻകുട്ടി (58) നിര്യാതനായി. മാതാവ്: കുഞ്ച. ഭാര്യ: വനജ. മക്കൾ: വിഷ്ണു, ജിഷ്ണു.