ഗുരുവായൂർ: ചൂൽപ്പുറം വട്ടപ്പറമ്പിൽ രാഘവന്റെ ഭാര്യ സരോജിനി (75) നിര്യാതയായി. മകൻ: രാധാകൃഷ്ണൻ. മരുമകൾ: ധന്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.