എറിയാട്: മാടവന അത്താണി ഹെൽത്ത് സെന്ററിന് വടക്ക് പരേതനായ ചുള്ളിപ്പറമ്പിൽ വീരാവുവിന്റെ മകൻ മുഹമ്മദ് ഹനീഫ (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് റാഫി, ഫൈസൽ. മരുമക്കൾ: നൂർജഹാൻ, സനീറ.