ഗുരുവായൂർ: കാവീട് മമ്പറമ്പത്ത് രവി (73) നിര്യാതനായി. മക്കൾ: രജീഷ്, രജിത. മരുമക്കൾ: താനിയ, സുനിൽകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.