കൈപ്പറമ്പ് (പുത്തൂർ): ഊട്ടുമഠത്തിൽ ബാലകൃഷ്ണന്റെ ഭാര്യ സാവിത്രി (88) നിര്യാതയായി. മക്കൾ: പ്രബലൻ, രാജൻ, ജീജ. മരുമക്കൾ: ലീന, ഷൈജ, പ്രകാശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.