തൃശൂർ: പെരിങ്ങാവ് കണ്ടിയൂർ രാജലക്ഷ്മി (69) നിര്യാതയായി. പരേതനായ അഡ്വക്കേറ്റ് പെരുനെല്ലി ചന്ദ്രശേഖരന്റെ ഭാര്യയാണ്. മക്കൾ: ബിന്ദു, ദേവിക (ഇരുവരും അമേരിക്ക). മരുമക്കൾ: സൻജയൻ, വിനോദ് (ഇരുവരും അമേരിക്ക). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.