അണ്ടത്തോട്: പെരിയമ്പലം ലക്ഷംവീട് കോളനിയിൽ പരേതനായ തറയിൽ ഗോവിന്ദന്റെ ഭാര്യ ലക്ഷ്മി (68) നിര്യാതയായി. മകൾ: വിലാസിനി. മരുമകൻ: ഷാജി കളത്തിങ്ങൽ.