കാഞ്ഞാണി: തച്ചംകുളം പട്ടിപ്പറമ്പിൽ (തൊങ്ങത്ത്) ഗോവിന്ദൻകുട്ടിയുടെ ഭാര്യ ലളിത (68) നിര്യാതയായി. മക്കൾ: സജി, സന്ധ്യ, സൗമ്യ. മരുമക്കൾ: പി.കെ. സുനിൽകുമാർ, എം.എ. സുനിൽകുമാർ, ഗിരീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.