പാങ്ങോട്: മേലേ പാങ്ങോട് പനച്ചക്കോട് നവാസ് ബാഖവി (42) നിര്യാതനായി. മേലേ പാങ്ങോട്, പാങ്ങോട് ടൗണ്‍, ഭരതന്നൂര്‍ കരിമ്പുവിള മസ്ജിദുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മുഹ്സിന. മകന്: യാസീന്‍.