തിരുവനന്തപുരം: കോന്നി വേണമേലിൽ കുടുംബാംഗം പരേതനായ ബി.എൻ. നായരുടെ (കുവൈത്ത് ഓയിൽ കമ്പനി) ഭാര്യ ശാസ്തമംഗലം അക്ഷയ ടവർ ഉടമ ആനന്ദബായ് (94) നിര്യാതയായി. മക്കൾ: മോഹൻ റോയ് നായർ (യു.എസ്.എ). ഡോ. മോഹൻരാജ് നായർ (അബൂദബി). മരുമകൾ: സ്മിത മോഹൻരാജ്.