കല്ലറ: കോട്ടൂർ കിഴക്കുംകര പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ബേബിയമ്മ (70) നിര്യാതയായി. മക്കൾ: ബാബുരാജൻ നായർ, ബിനുരാജൻ നായർ (കെ.എസ്.ഇ.ബി ചിതറ). മരുമക്കൾ. ദീപ, നീതു.