പോത്തൻകോട്: കീഴാവൂർ കിഴക്കുംകര വീട്ടിൽ ചെല്ലമ്മ (75) ഇടത്താട് ചിറ്റൂർകോണത്ത് വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ. മക്കൾ: ഗീതകുമാരി, ബിന്ദു, മോഹനൻ, സതീശൻ. മരുമക്കൾ: മധുസൂദനൻ നായർ, സുനിൽകുമാർ, സൗമ്യ, ബിന്ദു. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.