ചീരാണിക്കര: കറ്റയിൽ തടത്തരികത്ത് വീട്ടിൽ പരേതനായ ലോഹിതദാസിന്റെയും സുലോചനയുടെയും മകൻ വിജയകുമാർ (59) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: പരേതയായ ഗീതമോൾ, നിതിൻ. മരുമക്കൾ: രഞ്ജൻ, ലക്ഷ്മി.