ചാന്നാങ്കര: മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി വൈസ് പ്രസിഡന്റ് നജീം മൻസലിൽ അസനാരുപിള്ളയുടെ ഭാര്യ ഷഹബാനത്ത് (64) നിര്യാതയായി. മക്കൾ: പരേതനായ നജുമുദ്ദീൻ, നിസാറുദ്ദീൻ, നാസില. മരുമക്കൾ: ഷംല, സജ്ന, റിയാസ്.