മലയിൻകീഴ്: മുളമൂട്ടുമേലെ ശശി ഭവനിൽ പരേതനായ സുകുമാരപ്പണിക്കരുടെ ഭാര്യ ധർമതി (98) നിര്യാതയായി. മക്കൾ: ഉഷാകുമാരി, പ്രസന്ന, പരേതരായ ചന്ദ്രൻ, രാജേന്ദ്രൻ. മരുമക്കൾ: ശശി (സി.ഐ.ടി.യു ഇടപ്പഴിഞ്ഞി യൂനിറ്റ്), ശാന്ത, മണിയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.