വടകര: താഴെ അങ്ങാടി മാക്കൽ മൈമു (85) നിര്യാതയായി.ഭർത്താവ്: പരേതനായ അലി. മക്കൾ: അബ്ദുൽ റഷീദ്, ജമീല. മരുമക്കൾ: ഖാലിദ്, സൗദ.