വാണിമേൽ: നെല്യാംപുറത്ത് പടയൻ അന്ത്രു ഹാജി (73) നിര്യാതനായി. ഭാര്യ: അയിശു ഹജ്ജുമ്മ (കാർത്തികപ്പള്ളി). മക്കൾ: നജീബ്, മുജീബ്, ജാബിർ (മൂവരും ഖത്തർ), നജ്മ. മരുമക്കൾ: സബീർ, സുമയ്യ, ഹഫ്സത്ത്, സുമയ്യ. സഹോദരങ്ങൾ: അമ്മത് ഹാജി, അബ്ദുല്ല ഹാജി, മാമി ഹജ്ജുമ്മ, ഡോ. എൻ.പി. കുഞ്ഞാലി, പരേതരായ ആലിഹസ്സൻ, മൂസ ഹാജി, കുഞ്ഞിപ്പാത്തു.