വടകര: പതിയാരക്കര ഓക്കാട്ട് റഷീദ് (52) നിര്യാതനായി. പിതാവ്: ഇബ്രാഹിം. മാതാവ്: ആയിഷ. ഭാര്യ: അസ്മ. മക്കൾ: ഷെയ്ക്ക, ഹനാന, മുഹമ്മദ് സിദാൻ. മരുമക്കൾ: അഷ്കർ അഹിനി, മുസ്തഫ.