മടവൂർ: മടവൂർമുക്ക് താനിയേൽകുന്നുമ്മൽ താമസിക്കുന്ന ചെറുമലയിൽ അബ്ദുൽ ലത്തീഫ് (54) നിര്യാതനായി. പിതാവ്: പരേതനായ ചെറുമലയിൽ അബ്ദുല്ല. മാതാവ്: ഫാത്തിമ. ഭാര്യ: ഷറീന. മക്കൾ: ഫാത്തിമ ഹനാൻ, ഹാദി അമൻ. സഹോദരങ്ങൾ: അസീസ്, സാജിദ്, ഷമീന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് കുന്നത്ത് ജുമാ മസ്ജിദിൽ.