മാത്തറ: എം.ജി നഗറിൽ താമസിക്കുന്ന കുഞ്ഞനാരി പറമ്പ് കെ.പി. മാമു (82) നിര്യാതനായി. ഭാര്യ: പാത്തുമ്മയ്. മക്കൾ: ഉമ്മർ കോയ, അൻസാർ (കുവൈത്ത്), വാഹിദ, സാഹിദ, റുഖിയ, സെറീന. മരുമക്കൾ: സദിഖ, ഫാരിശ, അബ്ദുൽ കരീം, കോയ, അഷ്റഫ്, ജബ്ബാർ.