നെയ്യാറ്റിൻകര: തൊഴക്കൻ കിഴക്കെ കുന്നുവിള മണികണ്ഠ വിലാസത്തിൽ പരേതയായ സുകുമാരന്റെ ഭാര്യ സരസ്വതിയമ്മ (83) നിര്യാതയായി. മക്കൾ: ജയന്തൽ, പരേതയായ സുജ, പരേതനായ രാധാകൃഷ്ണൻ, വത്സല, സജി, ലേഖ, സാബു. മരുമക്കൾ: സുരേന്ദ്രൻ, ഷീല, ബീന, ശശിധരൻ, പരേതനായ വിജയൻ, ശോഭ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.