പോത്തൻകോട്: അയിരൂപ്പാറ കരുണ വിലാസത്തിൽ ദേവകിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: ലീലാമ്മ, വിജയകുമാരി. മരുമക്കൾ: കൃഷ്ണൻ നായർ, ശ്രീകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.