കഴക്കൂട്ടം: മേനംകുളം മണക്കാട്ട് വിളാകത്ത് മീനാക്ഷി (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ ആചാരി. മകൻ: ശിവകുമാർ. മരുമകൾ: ശൈലജ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.