പേരൂർക്കട: മസ്ജിദ് ലൈൻ മുസ്ലിം പള്ളിക്ക് സമീപം മുനീർ മൻസിലിൽ ബഷീറിന്റെ ഭാര്യ സലിഹത്ത് ബീവി (57-റിട്ട. നഗരസഭ) നിര്യാതയായി. മക്കൾ: നഹാസ് (ഡ്രൈവർ പി.എസ്.സി ചെയർമാൻ), ഷഹാന. മരുമക്കൾ: ഷമീമ, അൻസർ.