തിരുവനന്തപുരം: ചാക്ക കാരാളി റോഡ് ദേവകി വിലാസത്തിൽ ടി.ആർ. രാധാകൃഷ്ണൻ (ഉണ്ണി-71) നിര്യാതനായി. ഭാര്യ: ജലജാംബിക. മക്കൾ: പാർവതി ആർ. കൃഷ്ണൻ, ദേവിക ആർ. കൃഷ്ണൻ. മരുമകൻ: അനൂപ് ശങ്കർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.