കൊല്ലകോട്: നിദ്രവിള സുമഭവൻനിൽ സുദർശനൻ നായരുടെ ഭാര്യ മഹേശ്വരി അമ്മ (75) നിര്യാതയായി. മക്കൾ: ലേഖ, പ്രദീഭ, സതീഷ്. മരുമക്കൾ: ചന്ദ്രൻ നായർ, ജയകുമാർ, സരിത. സഞ്ചയനം രാവിലെ ഒമ്പതിന്.