നെടുമങ്ങാട്: ഇരിഞ്ചയം വാലിക്കോണത്ത് വീട്ടിൽ കെ. മനോഹരൻ (67) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ദീപ്തി, ദീജ, ദിജേഷ്. മരുമക്കൾ: സുധി കുമാർ, ബിജു, അനുജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.