നെടുമങ്ങാട്: ആനാട് പുനവക്കുന്ന് തടത്തരികത്തു വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ സാവിത്രി (83) നിര്യാതയായി. മക്കൾ: ശ്യാമള, ശകുന്തള, ഭുവനേന്ദ്രൻ, ഷീല, ജയൻ, ഷീജ, ഷിബു. മരുമക്കൾ: രാജേന്ദ്രൻ, പ്രകാശൻ, ശുഭ, ജയൻ, ഷീജ, പരേതരായ സിദ്ധാർഥൻ, ഉഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.