വർക്കല: കുരയ്ക്കണ്ണി മംഗ്ലാവിൽ വീട്ടിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ ശോഭന ദേവി (63) നിര്യാതയായി. മക്കൾ: സുജി, സൂര്യ, വിഷ്ണു.