വില്ലുക്കുറി: തിരുവടയ്ക്കോട് 14/41 ൽ പരേതനായ വിജയകുമാറിന്റെ ഭാര്യ ശ്രീവത്സ (66) നിര്യാതയായി. മക്കൾ: ശങ്കരകുമാർ, പ്രിയ. മരുമകൻ: സോമപ്രസാദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.