മലയിൻകീഴ്: ശാന്തുംമൂല ജാനകി നിവാസിൽ വി. ശേഖരൻ നായർ (83-റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ശ്രീകല, ജയശ്രീ, ശ്രീകുമാർ, പരേതനായ അനിൽകുമാർ. മരുമക്കൾ: മധുസൂധനൻ, ജയചന്ദ്രൻ, സ്വപ്ന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.