വർക്കല: ഇടവ വെൺകുളം ഷീജ ഭവനിൽ സോമൻ (82) നിര്യാതനായി. സി.പി.എം ഇടവ ടൗൺ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: പരേതയായ സതി സോമൻ. മക്കൾ: ഷീജ രമേശ്, പരേതനായ ഷിജു സോമൻ. മരുമകൻ: രമേശ് കുമാർ (സി.പി.ഐ മുൻ വർക്കല ലോക്കൽ കമ്മിറ്റി സെക്രട്ടറി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ജനതാമുക്ക് എൻ.പി വിള സിംഫണിയിൽ.