തിരുവനന്തപുരം: മുക്കോലയ്ക്കല്‍ കാഞ്ചനത്ത് ബംഗ്ലാവില്‍ എം.ജെ.എഫ് ലെയിൻ ഡോ. എന്‍. വിശ്വനാഥന് (73-റിട്ട. എച്ച്.ഒ.ഡി ഗവ. ആയുര്‍വേദ കോളജ് തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: ഡോ. കെ. രാജലക്ഷ്മി. മക്കള്‍: ഡോ. രമ്യ (ഗവ. ആയുര്‍വേദ കോളജ് കണ്ണൂര്‍), വിഷ്ണു പ്രഭു (എന്‍ജിനീയര്‍ വൈദ്യുതി ഭവന് തിരുവനന്തപുരം). മരുമക്കള്‍: ഡോ. രഞ്ജിത്ത് (ഫോര്‍ത്ത് ന്യൂസ് ചാനല്‍), പ്രബിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മുട്ടത്തറ ശ്മശാനത്തില്‍.