ചേറ്റുപുഴ: കുമറഞ്ചിര മഠത്തിൽ പരേതനായ നാരായണൻ കർത്തയുടെ ഭാര്യ വക്കെപറമ്പ് മഠത്തിൽ ചന്ദ്രിക ഇലയന്ന (91) നിര്യാതയായി. മക്കൾ: പ്രേമൻ കർത്ത, പുഷ്പ കർത്ത, പ്രസന്ന കർത്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.