മണലൂർ: പുത്തനങ്ങാടി ഓരിപറമ്പിൽ ശേഖരന്റെ ഭാര്യ സുശീല (83) നിര്യാതയായി. മക്കൾ: മൃത്യുഞ്ജയൻ (സുരേഷ്), പരേതരായ രാജേശ്വരി, സുദർശൻ. മരുമക്കൾ: ബീന (മിനി), വേണുഗോപാൽ.