പുന്നയൂർക്കുളം: ചെറായി പരേതനായ ചെറായി വീട്ടിൽ മാധവന്റെ മകൻ രാജൻ (52) നിര്യാതനായി. മാതാവ്: സുഭദ്ര. ഭാര്യ: സരിത. മക്കൾ: അഭിനവ്, അഭിനന്ദ്. സഹോദരങ്ങൾ: മുരളി, രത്ന, ബീന, സിന്ദു, പരേതയായ ിന്ദു.