തൃപ്രയാർ: കഴിമ്പ്രം വാലി പറമ്പിൽ ആനന്ദൻ (74) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ധന്യ, നിത്യ. മരുമക്കൾ: ബിനോയ്, സുബിൻ. സംസ്കാരം പിന്നീട്.