പെരിങ്ങോട്ടുകര: താന്ന്യം കോളേങ്ങാട്ട് ബാലൻ (83) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: ബൈജു, ബിജു. മരുമക്കൾ: മിനി, നിത്യ.