തൃശൂർ: ഒളരി ബംഗ്ലാവ് ഹൗസിൽ പരേതനായ ഫസലുല്ലയുടെ മകനും കൊക്കാല ഹിദായത്തുൽ ഇസ്ലാം സ്കൂൾ പ്രധാനാധ്യാപകനുമായിരുന്ന മുഹമ്മദ് നസറുല്ല (72) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബി (അറബിക് അധ്യാപിക, കൊക്കാല ഹിദായത്തിൽ ഇസ്ലാം സ്കൂൾ). മക്കൾ: നാസിയ, ഫൈസൽ.