കൊരട്ടി: കൊച്ചിൻ ഷിപ്പിയാർഡ് റിട്ട. ജീവനക്കാരൻ കുലയിടം മാണിക്കത്ത് ശശിധരൻ (68) നിര്യാതനായി. ഭാര്യ: ഉഷാദേവി. മകൾ: ശിൽപ. മരുമകൻ: അനീഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കൊരട്ടി പഞ്ചായത്ത് ശ്മശാനത്തിൽ.