ആമ്പല്ലൂർ: ആനന്ദപുരം തിരുവില്വാമല ഉക്കത്ത് വാര്യത്ത് നാരായണൻ (78) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ മൃഡാനി ദേവി. മകൾ: ദീപ്തി. മരുമകൻ: സേതുമാധവൻ.