കൊരട്ടി: പള്ളിക്കുളം നാൽപ്പാടൻ പത്രോസിന്റെ മകൻ ജോസ് (67) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ക്ലിന്റ്, ക്രിസ്റ്റോ. മരുമക്കൾ: ആൻസി, ഡില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.