പെരിങ്ങോട്ടുകര: മൂന്നും കൂടിയ സെന്റർ സഹകരണ ബാങ്കിന് തെക്ക് പുല്ലൂറ്റിപറമ്പിൽ കുഞ്ഞിമൊയ്തു (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുനീർ, സിനി, സീനത്ത്. മരുമക്കൾ: മുജീന, റഷീദ്, നൗഷാദ്.