വെള്ളാങ്ങല്ലൂർ: ഹാഷ്മി നഗറിലെ പരേതനായ അരയംപറമ്പിൽ വേണുഗോപാലിന്റെ ഭാര്യ വനജ (78) നിര്യാതയായി. മക്കൾ: അനിൽ, സുനിൽ, അനിത. മരുമക്കൾ: നിഷ, ബിന്ധ്യ, സുനിത്.