വടക്കേക്കാട്: നായരങ്ങാടി പരേതനായ കുണ്ടുവീട്ടിൽ കണ്ടാരന്റെ മകൻ നീലകണ്ഠൻ (67) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുരേഷ്, സുധൻ, സുന്ദരൻ, സുമ, പരേതനായ സുനിൽ. മരുമക്കൾ: മനോജ്, സബിത, ഷീജ.