കൊടകര: മൂന്നുമുറി പുണര്‍ക്ക വീട്ടില്‍ മാധവന്റെ മകന് ശിവരാമന് (72) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: പ്രദീപ്, പ്രശാന്ത്, ഷീജ. മരുമക്കള്‍: വന്ദന, സുപ്രീതി, ഷാജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.